BREAKING NEWS
National News

728x90

header-ad

468x60

header-ad

Featured

featured
Showing posts with label Weather. Show all posts
Showing posts with label Weather. Show all posts

à´¸ംà´¸്à´¥ാനത്à´¤് à´šൂà´Ÿ് à´•ൂà´Ÿുà´¨്à´¨ു; à´ˆ à´œിà´²്ലകളിൽ ഇന്à´¨് 38 °C വരെ à´¤ാപനിà´² ഉയരും

à´¸ംà´¸്à´¥ാനത്à´¤് ശക്തമാà´¯ മഴയ്à´•്à´•് ശമനമെà´¨്à´¨് à´•േà´¨്à´¦്à´° à´•ാà´²ാവസ്à´¥ വകുà´ª്à´ª് à´…à´±ിà´¯ിà´š്à´šു. à´…à´Ÿുà´¤്à´¤ 4 à´¦ിവസത്à´¤േà´•്à´•് à´’à´°ു à´œിà´²്ലയിà´²ും à´œാà´—്à´°à´¤ാ à´®ുà´¨്നറിà´¯ിà´ª്à´ªുകൾ നൽകിà´¯ിà´Ÿ്à´Ÿിà´²്à´².
 à´…à´¤േസമയം à´µിà´µിà´§ à´œിà´²്ലകളിൽ ഇന്à´¨് à´¸ാà´§ാരണയെà´•്à´•ാൾ 2 °C à´®ുതൽ 3 °C വരെ à´¤ാപനിà´² ഉയരാൻ à´¸ാà´§്യതുà´£്à´Ÿെà´¨്à´¨ും à´•േà´¨്à´¦്à´° à´•ാà´²ാവസ്à´¥ാ വകുà´ª്à´ª് à´…à´±ിà´¯ിà´š്à´šു.  

à´…à´Ÿുà´¤്à´¤ à´®ൂà´¨്à´¨് മണിà´•്à´•ൂà´±ിൽ à´•ാസറഗോà´¡് à´œിà´²്ലയിൽ à´’à´±്റപ്à´ªെà´Ÿ്à´Ÿà´¯ിà´Ÿà´™്ങളിൽ à´¨േà´°ിà´¯ മഴയ്à´•്à´•് à´¸ാà´§്യതയുà´£്à´Ÿെà´¨്à´¨് à´•േà´¨്à´¦്à´° à´•ാà´²ാവസ്à´¥ാ വകുà´ª്à´ª് à´…à´±ിà´¯ിà´š്à´šു. ഇന്à´¨് à´¤ൃà´¶ൂർ, à´ªാലക്à´•ാà´Ÿ് à´œിà´²്ലകളിൽ ഉയർന്à´¨ à´¤ാപനിà´² 38°C വരെà´¯ും à´•ൊà´²്à´²ം, പത്തനംà´¤ിà´Ÿ്à´Ÿ, à´•ോà´Ÿ്à´Ÿà´¯ം, എറണാà´•ുà´³ം, മലപ്à´ªുà´±ം, à´•ോà´´ിà´•്à´•ോà´Ÿ്, à´•à´£്à´£ൂർ, à´•ാസറഗോà´¡് à´œിà´²്ലകളിൽ ഉയർന്à´¨ à´¤ാപനിà´² 37°C വരെ ഉയരാൻ à´¸ാà´§്യതയുà´£്à´Ÿ്. à´¤ിà´°ുവനന്തപുà´°ം, ആലപ്à´ªുà´´ à´œിà´²്ലകളിൽ ഉയർന്à´¨ à´¤ാപനിà´² 36°C വരെà´¯ും (à´¸ാà´§ാരണയെà´•്à´•ാൾ 2 - 3°C à´•ൂà´Ÿുതൽ) ഉയരാൻ à´¸ാà´§്യതയെà´¨്à´¨് à´•േà´¨്à´¦്à´° à´•ാà´²ാവസ്à´¥ വകുà´ª്à´ª് à´…à´±ിà´¯ിà´•്à´•ുà´¨്à´¨ു.

à´¸ംà´¸്à´¥ാനത്à´¤് ഇന്à´¨ും à´šൂà´Ÿ് à´•ുറയിà´²്à´²; 10 à´œിà´²്ലകളിൽ ആശ്à´µാസമാà´¯ി മഴ, à´®ുà´¨്നറിà´¯ിà´ª്à´ª് ഇങ്ങനെ

à´¸ംà´¸്à´¥ാനത്à´¤് à´šൂà´Ÿിà´¨് à´•ുറവിà´²്à´². ഇന്à´¨ും കനത്à´¤ à´šൂà´Ÿിà´¨ുà´³്à´³ à´¸ാà´§്യതയാà´£് ഉള്ളത്. à´Žà´¨്à´¨ാൽ à´…à´Ÿുà´¤്à´¤ മണിà´•്à´•ൂà´±ുà´•à´³ിൽ à´šിà´² à´œിà´²്ലകളിൽ മഴയെà´¤്à´¤ാà´¨ും à´¸ാà´§്യതയുà´£്à´Ÿ്.
 à´¸ാà´§ാരണയെà´•്à´•ാൾ 2 °C à´®ുതൽ 4 °C വരെ à´¤ാപനിà´² ഉയരാà´¨ുà´³്à´³ à´¸ാà´§്യതയാà´£് à´•േà´¨്à´¦്à´° à´•ാà´²ാവസ്à´¥ാ വകുà´ª്à´ª് à´…à´±ിà´¯ിà´š്à´šിà´°ിà´•്à´•ുà´¨്നത്.
à´¸ംà´¸്à´¥ാനത്à´¤് ഉയർന്à´¨ à´šൂà´Ÿ് à´±ിà´ª്à´ªോർട്à´Ÿ് à´šെà´¯്യപ്à´ªെà´Ÿുà´¨്à´¨ à´¸ാഹചര്യത്à´¤ിൽ à´ªൊà´¤ുജനങ്ങൾക്à´•ാà´¯ി à´¸ംà´¸്à´¥ാà´¨ à´¦ുà´°à´¨്à´¤ à´¨ിà´µാà´°à´£ à´…à´¤ോà´±ിà´±്à´±ി à´œാà´—്à´°à´¤ാ à´¨ിർദേശങ്ങൾ à´ªുറപ്à´ªെà´Ÿുà´µിà´ª്à´ªിà´š്à´šിà´Ÿ്à´Ÿുà´£്à´Ÿ്. ഉയർന്à´¨ à´šൂà´Ÿ് à´¸ൂà´°്à´¯ാà´˜ാà´¤ം, à´¸ൂà´°്à´¯ാതപം, à´¨ിർജലീà´•à´°à´£ം à´¤ുà´Ÿà´™്à´™ി à´¨ിരവധി à´—ുà´°ുതരമാà´¯ ആരോà´—്യപ്à´°à´¶്നങ്ങൾക്à´•് à´•ാരണമാà´•ും. à´…à´¤ുà´•ൊà´£്à´Ÿ് à´ªൊà´¤ുജനങ്ങൾ à´¨ിർദേശങ്ങൾ à´ªാà´²ിà´•്à´•േà´£്à´Ÿà´¤ാà´£്.
à´…à´¤േ സമയം, à´…à´Ÿുà´¤്à´¤ 3 മണിà´•്à´•ൂà´±ിൽ à´•േരളത്à´¤ിà´²െ à´¤ിà´°ുവനന്തപുà´°ം, à´•ൊà´²്à´²ം, പത്തനംà´¤ിà´Ÿ്à´Ÿ, ആലപ്à´ªുà´´, à´•ോà´Ÿ്à´Ÿà´¯ം, ഇടുà´•്à´•ി à´œിà´²്ലകളിൽ à´’à´±്റപ്à´ªെà´Ÿ്à´Ÿà´¯ിà´Ÿà´™്ങളിൽ ഇടത്തരം മഴയ്à´•്à´•ും; എറണാà´•ുà´³ം, à´¤ൃà´¶്à´¶ൂർ, à´ªാലക്à´•ാà´Ÿ്, മലപ്à´ªുà´±ം à´œിà´²്ലകളിൽ à´’à´±്റപ്à´ªെà´Ÿ്à´Ÿà´¯ിà´Ÿà´™്ങളിൽ à´¨േà´°ിà´¯ മഴയ്à´•്à´•ും à´¸ാà´§്യതയുà´£്à´Ÿെà´¨്à´¨് à´•േà´¨്à´¦്à´° à´•ാà´²ാവസ്à´¥ാ വകുà´ª്à´ª് à´…à´±ിà´¯ിà´š്à´šു. ഇടിà´®ിà´¨്നൽ à´œാà´—്à´°à´¤ാ à´¨ിർദേശവും à´ªുറപ്à´ªെà´Ÿുà´µിà´ª്à´ªിà´š്à´šിà´Ÿ്à´Ÿുà´£്à´Ÿ്. à´’à´±്റപ്à´ªെà´Ÿ്à´Ÿà´¯ിà´Ÿà´™്ങളിൽ ഇന്à´¨് ഇടിà´®ിà´¨്നലോà´Ÿു à´•ൂà´Ÿിà´¯ മഴയ്à´•്à´•ും മണിà´•്à´•ൂà´±ിൽ 30 à´®ുതൽ 40 à´•ിà´²ോ à´®ീà´±്റർ വരെ ( പരമാവധി 50 k m ph) à´µേഗതയിൽ ശക്തമാà´¯ à´•ാà´±്à´±ിà´¨ും à´¨ാà´³െ à´’à´±്റപ്à´ªെà´Ÿ്à´Ÿà´¯ിà´Ÿà´™്ങളിൽ ഇടിà´®ിà´¨്നലോà´Ÿു à´•ൂà´Ÿിà´¯ മഴയ്à´•്à´•ും à´¸ാà´§്യതയുà´£്à´Ÿെà´¨്à´¨് à´•േà´¨്à´¦്à´° à´•ാà´²ാവസ്à´¥ാ വകുà´ª്à´ª് à´…à´±ിà´¯ിà´š്à´šു. ഇടിà´®ിà´¨്നൽ അപകടകാà´°ിà´•à´³ാà´£്. à´…à´µ മനുà´·്യൻറെà´¯ും à´®ൃà´—à´™്ങളുà´Ÿെà´¯ും à´œീവനും à´µൈà´¦്à´¯ുà´¤ - ആശയവിà´¨ിമയ à´¶ൃംഖലകൾക്à´•ും à´µൈà´¦്à´¯ുà´¤ à´šാലകങ്ങളുà´®ാà´¯ി ബന്à´§ിà´ª്à´ªിà´š്à´šിà´Ÿ്à´Ÿുà´³്à´³ à´µീà´Ÿ്à´Ÿുപകരണങ്ങൾക്à´•ും വലിà´¯ à´¨ാശനഷ്à´Ÿം à´¸ൃà´·്à´Ÿിà´•്à´•ുà´¨്à´¨ുà´£്à´Ÿ്. ആയതിà´¨ാൽ à´ªൊà´¤ുജനങ്ങൾ à´¤ാà´´െà´ª്പറയുà´¨്à´¨ à´®ുൻകരുതൽ à´•ാർമേà´˜ം à´•à´£്à´Ÿ് à´¤ുà´Ÿà´™്à´™ുà´¨്à´¨ സമയം à´®ുതൽ തന്à´¨െ à´¸്à´µീà´•à´°ിà´•്à´•േà´£്à´Ÿà´¤ാà´£്. ഇടിà´®ിà´¨്നൽ à´Žà´ª്à´ªോà´´ും à´¦ൃà´¶്യമാകണമെà´¨്à´¨ിà´²്à´²ാà´¤്തതിà´¨ാൽ ഇത്തരം à´®ുൻകരുതൽ à´¸്à´µീà´•à´°ിà´•്à´•ുà´¨്നതിൽ à´¨ിà´¨്à´¨ും à´µിà´Ÿ്à´Ÿുà´¨ിൽക്à´•à´°ുà´¤്.